Police Forcefully Send Women Who Converted To Islam With Her Parents. Kerala High Court declared null and void the marriage of the woman who reportedly converted to Islam and married a Muslim.
ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കിയ കേസിലെ ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹാദിയയുടെ എതിര്‍പ്പിനെ മറികടന്നാണ് പൊലീസ് നടപടി. ഇന്നുച്ചയ്ക്കാണ് സംഭവം. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം എസ്എന്‍വി സദനത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പൊലീസ് ഇന്ന് വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയത്.
---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
You Tube: https://goo.gl/jNpFCE
Follow us on Twitter
https://twitter.com/thatsmalayalam
Like us on Facebook
https://www.facebook.com/oneindiamalayalam
Visit us: http://malayalam.oneindia.com/videos
Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s